തമിഴ്നാട്ടില്‍ ഹര്‍ത്താല്‍:കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

0

തമിഴ്നാട്: ഓഖി ചുഴലിക്കാറ്റ് പാക്കേജ് മലയോര മേഖലയിലും നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍. ‌തമിഴ്നാട് അതിര്‍ത്തിയില്‍ പാറശ്ശാലക്കടുത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹിന്ദുസംഘടനകളാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.