‘പുത്തന്‍ സിനിമകളുടെ പവര്‍ ഹൗസാണ് രാജ്യാന്തര ചലച്ചിത്ര മേള’-ഐഎഫ്‌എഫ്കെ ജൂറി ചെയര്‍മാന്‍

0

തിരുവനന്തപുരം: പുത്തന്‍ സിനിമകളുടെ പവര്‍ ഹൗസാണ് രാജ്യാന്തര ചലച്ചിത്ര മേളയെന്ന് ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുളളര്‍. മലയാള സിനിമ എക്കാലത്തും വ്യത്യസ്ത സൃഷ്ടിക്കുകയാണെന്നും മുളളര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ മാധ്യമാങ്ങലോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.