യുഎഇയില്‍ നാളെ കനത്ത മഴക്ക് സാധ്യത ;അതീവ ജാഗ്രതാ മുന്നറിയിപ്പ്

0

ദുബായ്: യുഎഇയില്‍ നാളെ ഇടിയോടുകുടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളായ റാസല്‍ഖൈമ, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്രദേശത്തും ഫുജൈറയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.മഴയില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Leave A Reply

Your email address will not be published.