സി​ന്ധു ഇ​ന്ന് ​സെ​മി ഫൈ​ന​ലില്‍

0

ദു​ബായ്: സൂ​പ്പ​ര്‍ സീ​രീ​സ്​ ബാ​ഡ്​​മി​ന്‍​റ​ണ്‍ ഗ്രൂ​പ്പ്​ റൗ​ണ്ടി​ല്‍ മൂ​ന്നും ജ​യി​ച്ച്‌​ പി.​വി സി​ന്ധു. വ​നി​ത സിം​ഗ്​​ള്‍​സി​ല്‍ ജ​പ്പാ​​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക്​ വീ​ഴ്​​ത്തി​യാ​ണ്​ സി​ന്ധു ഗ്രൂ​പ്​ ‘എ’​യി​ല്‍ ഒ​ന്നാ​മ​താ​യ​ത്. സ്​​കോ​ര്‍ 21-9, 21-13. മ​ത്സ​ര​ത്തി​ല്‍ പൂ​ര്‍​ണ ആ​ധി​പ​ത്യം നി​ല​നി​ര്‍​ത്തി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​​െന്‍റ ജ​യം. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന സെ​മി​യി​ല്‍ ചൈ​ന​യു​ടെ ചെ​ന്‍ യു​ഫി​യാ​ണ്​ സി​ന്ധു​വി​​െന്‍റ എ​തി​രാ​ളി. ര​ച്​​നോ​ക്​ ഇ​ന്‍​റ​നാ​ന്‍-​അ​കാ​നെ യ​ഗ​മാ​ഗു​ചി എ​ന്നി​വ​രാ​ണ്​ ര​ണ്ടാം സെ​മി. പു​രു​ഷ സിം​ഗ്​​ള്‍​സി​ല്‍ കെ. ​ശ്രീ​കാ​ന്ത്​ ആ​ദ്യ ര​ണ്ടു​ ക​ളി​യും തോ​റ്റ്​ നേ​ര​േത്ത പു​റ​ത്താ​യി​രു​ന്നു.

Leave A Reply

Your email address will not be published.