കുറ്റപത്രം ചോര്‍ന്ന സംഭവം: ദിലീപിന്‍റെ പരാതിയില്‍ വാദം പൂര്‍ത്തിയായി,വിധി 23ന്

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ചോര്‍ന്നുവെന്ന ദിലീപിന്‍റെ പരാതിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 23ന് വിധി പറയും.ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്‍റെ ആരോപണം. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.