ഗുജറാത്ത് തെരഞ്ഞെടുപ്പ് : ‘ഫലത്തില്‍ നിരാശയില്ല’ രാഹുല്‍ ഗാന്ധി

0

ദില്ലി: പോരാട്ടങ്ങള്‍ക്കൊടുവില്‍ വിജയം ഒരു കൈ അകലത്തില്‍ നഷ്ടമയിടും തളരാതെ കോണ്‍ഗ്രസ്. മത്സര വീര്യം ഒട്ടും ചോരാതെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തനെന്നും നിരാശയില്ലെന്നും
വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം രാഹുലിനെ തേടിയെത്തിയ ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും.

Leave A Reply

Your email address will not be published.