ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി പുലിമുരുകന്‍

0

മലയാള സിനിമാ രംഗത്ത് റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത വൈശാഖ് ചിത്രം പുലിമുരുകന്‍ ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ഉദയ് കൃഷ്ണയും സംഗീതം ഗോപി സുന്ദറും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഒടം പിടിച്ചിരിക്കുകയാണ്. ഗോപി സുന്ദര്‍ രചിച്ച ‘കാടണിയും കാല്‍ച്ചിലമ്ബേ..’ എന്നു തുടങ്ങുന്ന ഗാനവും ‘മാനത്തേ മാരിക്കുറുമ്ബേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം ഇടിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.