പെന്ഷന് പ്രായ വര്‍ധന : ഡോക്ടര്‍മാര്‍ സമരത്തിലേയെക്ക്
തിരുവനന്തപുരം:പെന്ഷന് പ്രായ വര്‍ധനയ്ക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരം തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പെന്ഷന് പ്രായ വര്ധനയ്ക്കെതിരേയാണ് സൂചനാ സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ഒപികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും.