മോദിയുടെ പൂന്തുറ സന്ദര്‍ശനം: റവന്യുമന്ത്രിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്‌

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറ സന്ദര്‍ശനത്തില്‍ നിന്ന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയതായി പരാമര്‍ശം ഉയരുന്നു.പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും മേഴ്സിക്കുട്ടിയമ്മയേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് റവന്യൂമന്ത്രി.ഗസ്റ്റ് ഹൌസിലെ ചര്‍ച്ചയ്ക്ക് മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണമുള്ളത്.

Leave A Reply

Your email address will not be published.