ഷവോമിയുടെ android 8.0 oreo മോഡല്‍ വിപണിയിലേയ്ക്ക്

0

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Xiaomi Mi Mix 2 ലാണ് പുതിയ ആന്‍ഡ്രോയിഡ് അപ്ഡേഷന്‍ ഉടന്‍ ലഭിക്കുന്നത് .
5.99 ഇഞ്ചിന്റെ Full HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm’s Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .ഇതിന്റെ റാംമ്മിനെക്കുറിച്ചു പറയുകയാണെങ്കില്‍ 6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .
64GBയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണുള്ളത് .ഇതുകൂടാതെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുന്നുണ്ട് .128 ജിബിയുടെ കൂടാതെ 256 ജിബിയുടെ .ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടുംതോറും വിലയിലും വന്‍ വെത്യാസമാണ് അനുഭവപ്പെടുന്നത് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .എന്നാല്‍ ഷവോമിയുടെ ഈ മോഡലില്‍ ആന്‍ഡ്രോയിഡ് oreo-beta ഉടന്‍ തന്നെ ലഭ്യമാകുന്നു.
12 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് .കൂടാതെ 3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Leave A Reply

Your email address will not be published.