ന്യൂ ഓഫറുമായി എയര്‍ടെല്‍ : 1ജിബി ഡാറ്റ വെറും “49”രൂപയ്ക്ക്

0

എയര്‍ടെല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ഒരു ചെറിയ ഡാറ്റ ഓഫര്‍ ആണ് .49 രൂപയുടെ റീച്ചാര്‍ജില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ .ഇതിന്‍റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ് .എന്നാല്‍ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫര്‍ ആണ് നിലവില്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് .

Leave A Reply

Your email address will not be published.