ചീങ്കണ്ണിപ്പാല തടയണ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

0

കൊച്ചി: ചീങ്കണ്ണിപ്പാല തടയണ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. പി വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതാണ് താല്‍ക്കാലികമായി കോടതി തടഞ്ഞത്.താല്‍കാലികമായി നടപടികള്‍ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്.പി വി അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

Leave A Reply

Your email address will not be published.