2ജി സ്പെക്ട്രം കേസ് : പ്രതികളെ കുറ്റവിമുക്തരാക്കി കോടതി ഉത്തരവ്

0

ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവ്.ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് രാജയും കനിമൊഴിയും ഉള്‍പ്പെട്ടെ എല്ലാ പ്രതികളെയും വെടുതെവിട്ടത്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളുമാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്.1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 ടുജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

Leave A Reply

Your email address will not be published.