സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

0

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്. ബുധനാഴ്ച വില മാറ്റമില്ലാതെ നിന്ന ശേഷമാണ് പവന് 80 രൂപ കൂടിയത്. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Leave A Reply

Your email address will not be published.