ശിവഗിരി പീതാംബരദീക്ഷ : സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു

0

ശിവഗിരി:വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച്‌ നടത്തുന്ന പീതാംബരദീക്ഷ ചടങ്ങ് ഉദ്ഘാടനം എം.ജയരാജിന് ആദ്യ പീതാംബരദീക്ഷ നല്‍കി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു.ശിവഗിരി തീര്‍ഥാടന കമ്മിറ്റി അംഗങ്ങളും ഭക്തരും പത്ത് ദിവസത്തെ പഞ്ചശുദ്ധിവ്രതം സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പീതാംബരദീക്ഷ നല്‍കല്‍ ചടങ്ങ് മഹാസമാധിയില്‍ നടന്നത്. സമൂഹപ്രാര്‍ഥനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ നൂറുകണക്കിന് ഭക്തരാണ് പീതാംബരദീക്ഷ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.