എംഎല്‍എ അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

0

കോഴിക്കോട്: എംഎല്‍എ പി.വി.അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറി ബിസിനിസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 50ലക്ഷം രൂപ ഇതിനായി അന്‍വര്‍ കൈപ്പറ്റിയെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.