ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

0

തിരുവനന്തപുരം: കേരളത്തിന്‍റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.നിലവില്‍ വ്യവസായ- ഊര്‍ജ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി.ഡോ.കെ.എം. ഏബ്രഹാം 31നു വിരമിക്കുന്ന ഒഴിവിലാണു പോള്‍ ആന്റണിയെ നിയമിക്കുന്നത്.

Leave A Reply

Your email address will not be published.