മന്‍മോഹന്‍ സിംഗിനെതിരെ മോദി പരാമര്‍ശം നടത്തിയിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി:ഡോ.മന്‍മോഹന്‍ സിംഗിനെതിരായോ അദേഹത്തെ അപമാനിക്കുന്ന തരത്തിലോ പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്‍മോഹന്‍ സിംഗിന്റെ രാജ്യസ്നേഹത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.