‘ദി ടവര്‍’ 2020 ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്
ദുബായ്:’ദി ടവര്‍’ 2020 ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട് . ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ദി ടവര്‍ ഉയരുന്നു.ഇമാറിന്റെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പദ്ധതിയിലാണ് ടവര്‍ ഉയരുന്നത്.ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങളും, 360 ഡിഗ്രിയില്‍ ദുബായിയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവുമെല്ലാം ടവറില്‍ ഒരുങ്ങുന്നുണ്ട്.