കാബൂളില്‍  ബോംബ്  സ്​ഫോടനം : 40 മരണം

0

കാബുള്‍: അഫ്​ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ബോംബ്​ സ്​ഫോടനങ്ങളില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക്​ പരിക്കേറ്റു. കാബൂളിലെ ശിയ സാംസ്​കാരിക കേന്ദ്രമായ തബയാനിലാണ്​ സ​്​ഫോടനങ്ങളുണ്ടായത്​.അഫ്​ഗാനിലെ സോവിയറ്റ്​ കടന്നുകയറ്റത്തി​​ന്‍റെ 38ാം വാര്‍ഷിക പരിപാടികള്‍ തബയാന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്നുകൊണ്ടിരിക്കെയാണ്​ സ്​ഫോടനങ്ങളുണ്ടായത്​.

Leave A Reply

Your email address will not be published.