സ്കെച്ച്‌ ജനുവരിയില്‍ തിയറ്ററുകളിലെത്തും

0

സ്കെച്ചിലൂടെ തിരിച്ചുവരവിനൊരുങ്ങി ചിയാന്‍ വിക്രം. ഏറെക്കാലമായി വന്‍ വിജയങ്ങള്‍ സ്വന്തമായി ഇല്ലാത്ത ചിയാന്‍ വിക്രം ഈ പൊങ്കലിന് ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സ്കെച്ച്‌ ജനുവരിയില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. എസ്‌എസ് തമനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.