ഹേയ് ജൂഡ് ട്രെയിലര്‍ പുറത്ത്

0

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിന്‍റെ ട്രെയിലര്‍ പുറത്ത്. നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. വളരെ പ്രത്യേകതകളുള്ള ജൂഡ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയും ഗോവയുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഫോര്‍ട്ട് കൊച്ചിയിലെ സാധാരണ ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Leave A Reply

Your email address will not be published.