കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ മരണപ്പെട്ടു

0

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം.ജമ്മു കാശമീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഏറ്റുമുട്ടലില്‍ രണ്ട് ഭീകരെ സൈന്യം വധിച്ചു .

Leave A Reply

Your email address will not be published.