സ്വര്‍ണ വില 120 രൂപ കൂടി : പവന് 21,880 രൂപ
സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു.ഇന്നുമുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്ബോഴും അഞ്ചുശതമാനം വാറ്റ് നല്‍കേണ്ടിവരും. പണിക്കൂലി ഉള്‍പ്പെടെയുള്ള നിരക്കാണ് ഈടാക്കുന്നത്. ആഭരണങ്ങള്‍ക്ക് ഒരു പവനില്‍ പണിക്കൂലി സഹിതം 56 ദിര്‍ഹമെങ്കിലും വര്‍ധിക്കുമെന്നും ജ്വല്ലറി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 24 കാരറ്റില്‍ വാറ്റ് ഈടാക്കില്ലെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ സ്വര്‍ണ ബാറുകള്‍ക്ക് വില കൂടാന്‍ സാധ്യതയില്ലെന്ന് അറിയു