വിജയ് യേശുദാസിന്‍റെ കുത്ത് ഡാന്‍സ് വൈറലാവുന്നു

0

വിജയ് യേശുദാസിന്‍റെ കുത്ത് ഡാന്‍സ് വൈറലാവുന്നു.ധനുഷ് ചിത്രത്തിലൂടെ തന്റെ ഡാന്‍ഡ് വൈഭവവും വിജയ് പ്രകടമാക്കുകയാണ്.പടൈവീരന്‍ എന്ന ചിത്രത്തിലെ ലോക്കല്‍ സരക്കാ എന്ന ഗാനത്തില്‍ തകര്‍പ്പന്‍ കുത്തുഡാന്‍സുമായാണ് വിജയ് എത്തുന്നത്. പാട്ടിന്റെ മേക്കിംഗ് വീഡിയോ വിജയിന്റെ സ്റ്റെപ്പുകളിലൂടെ ശ്രദ്ധേയമാണ്. ഈ ഗാനം പാടിയിരിക്കുന്നത് ധനുഷാണ്. കാര്‍ത്തിക് രാജയുടെ സംഗീതം. ധനയാണ് പടൈവീരന്‍ സംവിധാനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.