സ്വര്‍ണ വിലയില്‍ ഇടിവ് Business By Tip of India News On Jan 2, 2018 0 Share സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് വില കുറഞ്ഞത് . പവന് 21,800 രൂപയിലും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,725 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail