ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല : ഉമ്മന്‍ ചാണ്ടി

0

കോട്ടയം: ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉമ്മന്‍ ചാണ്ടി.ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.യുഡിഎഫ് മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച്‌ ജെഡിയുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.