ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ഇന്ന്‍

0

ന്യൂഡല്‍ഹി:ചൊവാഴ്ച്ച ആകാശത്ത് പ്രത്യക്ഷമാകുന്ന ചന്ദ്രന്‍ പതിവിലേറെ തിളക്കവും പ്രകാശവുമുള്ളതായിരിക്കും. അതായത് ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍.സാധാരണ കാണുന്നതിലും പതിനാല് ഇരട്ടി വലിപ്പത്തിലും മുപ്പത് ശതമാനം അധികം പ്രകാശത്തോടെയുമാണ് ചൊവാഴ്ച്ച ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ചൊവാഴ്ച്ച സൂപ്പര്‍മൂണ്‍ ദൃശ്യമാകും. അതായത് ഒരുമാസത്തില്‍ രണ്ട് സൂപ്പര്‍ മൂണ്‍ മാത്രമല്ല ഈ മാസത്തെ അവസാനദിനമായ 31 നും സൂപ്പര്‍ മൂണ്‍ദൃശ്യമായിരുന്നു. അതു കൊണ്ട് രണ്ടാമത്തെ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ എന്നാകും അറിയപ്പെടുക. കഴിഞ്ഞ ഡിസംബര്‍ മൂന്നിനും സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു. ചൊവാഴ്ച്ച ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന ദിവസമായിരിക്കും.

Leave A Reply

Your email address will not be published.