ഗോകുലം എഫ് സി പ്രതിരോധ നിരയില്‍ പുതിയ താരം ബല്‍വീന്ദര്‍ സിംഗ്

0

ബല്‍വീന്ദര്‍ സിംഗ് കളിക്കളത്തിലേയ്ക്ക് .ഗോകുലം എഫ് സി കേരളയുടെ നിരയിലേക്ക് പുതിയ ഒരുതാരം കൂടി . സെന്റര്‍ ബാക്കായ ബല്‍വീന്ദര്‍ സിംഗാണ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഗോകുലത്തില്‍ എത്തിയിരിക്കുന്നത്. ഡിഫന്‍സില്‍ ബല്‍വീന്ദറിന്റെ വരവ് ഗോകുലത്തിന് കരുത്താകും.മുമ്പ് സാല്‍ഗോക്കറിന് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. അവസാനമായ വിവാ ചെന്നൈയിലായിരുന്നു താരം കളിച്ചത്. പഞ്ചാബ് ലുധിയാന സ്വദേശിയാണ് ബല്‍വീന്ദര്‍. സാല്‍ഗോക്കറിന്റെ കൂടെ ഗോവന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.