ബ്ലാസ്റ്റേഴ്സിന്‍റെ കപ്പിത്താനായി ജയിംസ് വീണ്ടുമെത്തുമോ

0

ഇംഗ്ലീഷ് ടീം മുന്‍ ഗോള്‍കീപ്പറും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും കളിക്കാരനുമായിരുന്ന ഡേവിഡ് ജെയിംസ് കൊച്ചിയില്‍ വിമാനമിറങ്ങിയതാണ് ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താനായി ജയിംസ് വീണ്ടുമെത്തുമോ എന്നാണ് ആരാധകര്‍ക്കറിയേണ്ടത്.ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തേക്കാണോ ജെയിംസ് എത്തിയിരിക്കുന്നതെന്ന സംശയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മലയാളി കമേന്റര്‍ ഷൈജു ദാമോദരന്‍ കൂടി ഉന്നയിച്ചതോടെ സംശയങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.