‘ഈട’യുടെ ട്രെയിലര്റുകള്‍ വൈറലാകുന്നു

0

ഷെയ്ന്‍ നിഗം മുഖ്യകഥാപാത്രമാകുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നിമിഷ സജയനാണ്ണ് നായിക. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഉത്തരമലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന ‘ഈട’യുടെ രചനയും സംവിധാനവും ബി. അജിത്കുമാറാണ്. എല്‍ ജെ ഫിലിംസ് തിയേറ്ററുകളില്‍ എത്തിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്.

Leave A Reply

Your email address will not be published.