കശ്​മീരില്‍ സ്ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹാന്‍സ്രാജ് അഹീര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.