ഓണ്‍ലൈനിലും വിപണി പിടിക്കാന്‍ പതഞ്ജലി

0

യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളാ​യ ഫ്ലി​പ്കാ​ര്‍​ട്ട്, ആ​മ​സോ​ണ്‍, ബി​ഗ് ബാ​സ്ക്ക​റ്റ്, പേ ​ടി​എം മാ​ള്‍, 1എം​ജി, ഗ്രോ​ഫേ​ഴ്സ്, ഷോ​പ്ക്ലൂ​സ്, സ്നാ​പ്ഡീ​ല്‍ എ​ന്നി​വ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി.
എ​ഫ്‌എം​സി​ജി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റി​ലൂ​ടെ വി​ല്‍​ക്കു​ക. പ​ത​ഞ്ജ​ലി​ക്ക് സ്വ​ന്ത​മാ​യി ഒ​രു ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലു​ണ്ടെ​ങ്കി​ലും വി​പ​ണി കൂ​ടു​ത​ല്‍ പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പു​തി​യ സ​ഹ​ക​ര​ണ​ത്തി​നു പി​ന്നി​ലു​ള്ള​ത്.

Leave A Reply

Your email address will not be published.