കോഴിക്കോട് ജില്ലാ ലീഗുകള്‍ക്ക് നാളെ മുതല്‍ തുടക്കം

0

കോഴിക്കോട് ജില്ലാ ലീഗ് ഡിവിഷനുകള്‍ക്ക് നാളെ മുതല്‍ തുടക്കം. നാളെ ഇ ഡിവിഷന്‍ ആരംഭിക്കുന്നതോടെ ഡിവിഷനുകള്‍ക്ക് ആരംഭമാകും. ഫറൂഖ് കോളേജ് ഗ്രൗണ്ടിലാണ് ഇ ഡിവിഷന്‍ മത്സരങ്ങള്‍ നടക്കുന്നത്. ഡി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 16മുതലും, സി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 20 മുതലും, ബി ഡിവിഷന്‍ ഫെബ്രുവരി 5 മുതലും, എ ഡിവിഷന്‍ ഫെബ്രുവരി 18ആം തീയതി മുതലും ആരംഭിക്കും.

Leave A Reply

Your email address will not be published.