ഓള്‍ഡ് മങ്കിന്‍റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു

0

ന്യൂഡല്‍ഹി: മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡുകളില്‍ ഒന്നായ ‘ ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം. 1954 ഡിസംബര്‍ 19ന് ആണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമായ മദ്യമായതിനാല്‍ ഉടനെതന്നെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ 400 കോടി വിറ്റു വരവുള്ള കമ്ബനിയാണ് ഓള്‍ഡ് മങ്ക്.

Leave A Reply

Your email address will not be published.