ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

0

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2.74 പോയന്റ് നഷ്ടത്തില്‍ 34,430ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 10,625ലുമെത്തി.ബിഎസ്‌ഇയിലെ 780 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 536 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.സിപ്ല, വിപ്രോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.