വൈറലായി രജിഷ വിജയന്‍റെ ഫോട്ടോഷൂട്ട്

0

അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ താരമാണ് രജീഷ വിജയന്‍. മികച്ച വേഷങ്ങളിലുടെ മലയാളികളുടെ പ്രിയ നടിമാരുടെ പട്ടികയില്‍ താരം ഇടംകണ്ടെത്തിക്കഴിഞ്ഞു.സിനിമാ തിരക്കിനിടയില്‍ ഫോട്ടോഷൂട്ടിനും താരം സമയം കണ്ടെത്തിയിരിക്കുകയാണ്. രജിഷയുടെ പുത്തന്‍ ഗെറ്റപ്പിലൂള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

Leave A Reply

Your email address will not be published.