ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകള്‍ റദ്ദാക്കി

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്ന സഹചര്യത്തില്‍ 22 ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി. 30 ട്രെയിനുകള്‍ വൈകിയോടുന്നു.ഒന്‍പത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്. ഡല്‍ഹിയിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രി വരെയായി താഴ്ന്നു.

Leave A Reply

Your email address will not be published.