സ്വര്‍ണവില ഉയര്‍ന്നു ; പവന് 21,960

0

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ച്‌ 21,960 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Leave A Reply

Your email address will not be published.