വിപണി കൈയടക്കി Micromax Bharat 5 Plus 4G

0

വിപണി കൈയടക്കി Micromax Bharat 5 Plus 4G.കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന 4ജി സ്മാര്‍ട്ട് ഫോണുകളാണ് ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ 5.2 ഇഞ്ചിന്റെ Hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .1280 x 720പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .1.3GHz quad-core MediaTek പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .ഇതിന്റെ ആന്തരിക സവിശേഷതകള്‍ പറയുകയാണെങ്കില്‍ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നി ഇതിനുണ്ട് .64 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .8 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .5000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഉടന്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റുകളില്‍ എത്തുന്നതാണ്

Leave A Reply

Your email address will not be published.