സിറിയയില്‍ 150 ഐ.എസ്‌. ഭീകരര്‍ കൊല്ലപ്പെട്ടു

0

p>ഡമാസ്‌കസ്‌: സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 150 ഐ.എസ്‌. ഭീകരര്‍ കൊല്ലപ്പെട്ടു.

യു.എസ്‌. നേവിയുടെ എഫ്‌./എ. -18 ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധ ഇന്റലിജന്‍സ്‌ വിഭാഗങ്ങളുടേയും ഐ.എസിനെതിരെ പോരാടുന്ന സിറിയന്‍ ഡമോക്രാറ്റിക്‌ സേനയുടെയും ഒരാഴ്‌ചത്തെ അധ്വാനത്തിന്റെ വിജയമാണ്‌ ശനിയാഴ്‌ച നടന്ന ആക്രമണമെന്ന്‌ യു.എസ്‌. സേനാവക്‌താവ്‌ റയാന്‍ ഡിലന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.