അമ്പത് ലക്ഷം രൂപയുമായി മലയാളി ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

0

പത്തനംതിട്ട: അമ്പതു ലക്ഷം രൂപയുമായി ബി.എസ്.എഫ് ജവാന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശിയായ ജിബു ബി. മാത്യൂവിനെയാണ് സംഭവത്തില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. സിബിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയതത്. ജിബുവിനെ ആലപ്പുഴ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave A Reply

Your email address will not be published.