സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം

0

ദില്ലി: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഹൈദരാബാദില്‍ അടുത്ത മാസം നടക്കുന്ന 22-ാം മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കലാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ പ്രധാന അജണ്ട. ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ ഉണ്ടാകും.

Leave A Reply

Your email address will not be published.