റാന്നിയില്‍ ഇന്ന് ബിജെപി ഹ​​​ര്‍​​​ത്താ​​​ല്‍

പത്തനംതിട്ട: റാന്നി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഇ​​​ന്നു ബിജെപി ഹ​​​ര്‍​​​ത്താ​​​ല്‍. ആദിവാസി യുവാവിന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അ​​ടി​​ച്ചി​​പ്പു​​ഴ തേ​​ക്കും​​മൂ​​ട്ടി​​ല്‍ ഗോ​​പാ​​ല​​ന്‍റെ മ​​ക​​ന്‍ ബാ​​ലു​​വി​​നെ റോ​​ഡി​​നു വ​​ശ​​ത്തു​​ള്ള ഓ​​ട​​യി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തിയത്. ബാലുവിന്‍റേത് കൊലപാതകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Comments are closed.