ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം

ല​ണ്ട​ന്‍: ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം. 1993ലാ​ണ്​ യു.​എ​ന്‍ ആ​ദ്യ​മാ​യി മേ​യ്​ മൂ​ന്നി​ന്​ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ പ്ര​ത്യേ​ക ദി​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​റു​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ ന​ല്‍​കേ​ണ്ട സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും ഓ​ര്‍​മി​പ്പി​ച്ചും, 1991ല്‍ ​ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ന്‍​ഡ്​​ബീ​കി​ല്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​​ന്‍റെ വാ​ര്‍​ഷി​ക​മാ​യു​മാ​ണ്​ ദി​നാ​ച​ര​ണം.

Comments are closed.