സെറീന വില്യംസ് മാഡ്രിഡ് ഓപ്പണില്‍നിന്നും പിന്‍മാറി

മാഡ്രിഡ്: സെറീന വില്യംസ് മാഡ്രിഡ് ഓപ്പണില്‍നിന്നും പിന്‍മാറി. മത്സരങ്ങള്‍ക്കായി തയാറെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സെറീന പറഞ്ഞു. മകള്‍ക്ക് ജന്മം നല്‍കിയ ശേഷം പങ്കെടുത്ത ടൂര്‍ണമെന്റുകളില്‍ സെറീന പരാജയമായിരുന്നു. ഇന്ത്യന്‍ വെല്‍സിലും മയാമി ഓപ്പണിലും സെറീന പരാജയപ്പെട്ടു. സെറീന രണ്ടു തവണ മാഡ്രിഡ് ഓപ്പണ്‍ നേടിയിരുന്നു.

Comments are closed.