താജ് മഹലിന്‍റെ പരിചരണത്തില്‍ വീഴ്ച വരുത്തുന്നെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: താജ് മഹലിന്‍റെ പരിചരണത്തില്‍ വീഴ്ച വരുത്തുന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ (എ.എസ്.ഐ.) യാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. താജ് മഹലിന് കീടബാധയേറ്റതില്‍ ആശങ്കയറിയിച്ച കോടതി, ഇതു പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ വിശദീകരിക്കാന്‍ എ.എസ്.ഐ. അടക്കമുള്ള അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയതു.

Comments are closed.