തിയേറ്ററുകളിലേക്ക് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി റിലീസിനൊരുങ്ങുന്നു. തെലുങ്കില്‍ മുന്‍ നിര സംവിധായകന്‍ ഗോവിന്ദ് വരാഹ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. പ്രണയത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ അടുപ്പവും അകല്‍ച്ചയുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാഹുല്‍ മാധവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രവ്യയാണ് രാഹുലിന്‍റെ നായികയായെത്തുന്നത്.

Comments are closed.