മോഹന്‍ ലാല്‍- സൂര്യ ചിത്രത്തില്‍ അല്ലു സിരീഷും

അല്ലു അര്‍ജ്ജുന്‍റെ സഹോദരനും നടനുമായ അല്ലു സിരിഷും മോഹന്‍ ലാലും സൂര്യയും അഭിനയിക്കുന്ന ചിത്രത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദാണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ ഷൂട്ടിംഗ് ജൂലൈയിലാണ് ആരംഭിക്കുന്നത്.

Comments are closed.