ബിജു മേനോന്‍ ചിത്രം പടയോട്ടം ഓണത്തിന്

നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം ഓണം റിലീസായി തിയറ്ററുകളിലെത്തേും. തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ഗാംഗ്സ്റ്റര്‍ കോമഡിയായാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Comments are closed.